---
title: "കണ്ണം വള്ളിയിൽ അധ്യാപകനെ മർദിച്ചതായി പരാതി ; കേസെടുത്ത് ചൊക്ലി പൊലീസ്"
english_title: "Teacher Assaulted In Kannamvalli Complaint Case Registered By Chokli Police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385592/: kannamvalli-teacher-assaulted-neighbor-case-chokli-police"
published_at: "2026-10-05T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac3572bc786e_kannamvalli-teacher-assaulted-neighbor-case-chokli-police.jpg"
keywords: ["Kannamvalli teacher assaulted complaint", "VP Yadukrishna teacher attacked Chokli police case", "Panoor PR Memorial school teacher beaten"]
---

# കണ്ണം വള്ളിയിൽ അധ്യാപകനെ മർദിച്ചതായി പരാതി ; കേസെടുത്ത് ചൊക്ലി പൊലീസ്

> **Lead Summary:** പാനൂർ: കണ്ണംവള്ളിയിൽ അധ്യാപകനെ അയൽവാസി വീട്ടിൽ കയറി മർദിച്ചതായി പരാതി. പാനൂർ പി.ആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ യു.പി വിഭാഗം അധ്യാപകനും, യുവ ജനതാദൾ ജില്ലാപ്രസിഡന്റുമായ വി.പി യദുകൃഷ്ണക്കാണ് മർദ്ദനമേറ്റത്. അയൽവാസി മുരളി മർദിച്ചതായാണ് പരാതി. സംഭവത്തിൽ ചൊക്ലി പൊലീസ് കേസെടുത്തു.

## Article Content

പാനൂർ: കണ്ണംവള്ളിയിൽ അധ്യാപകനെ അയൽവാസി വീട്ടിൽ കയറി മർദിച്ചതായി പരാതി. പാനൂർ പി.ആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ യു.പി വിഭാഗം അധ്യാപകനും, യുവ ജനതാദൾ ജില്ലാപ്രസിഡന്റുമായ വി.പി യദുകൃഷ്ണക്കാണ് മർദ്ദനമേറ്റത്. അയൽവാസി മുരളി മർദിച്ചതായാണ് പരാതി. സംഭവത്തിൽ ചൊക്ലി പൊലീസ് കേസെടുത്തു.

English Summary:

Complaint of teacher being assaulted by neighbor in Kannamvalli. VP Yadukrishna, UP section teacher at Panoor PR Memorial Higher Secondary School and district president of Yuva Janata Dal, was allegedly beaten after neighbor Murali entered his house. Chokli police have registered a case in connection with the incident.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385592/: kannamvalli-teacher-assaulted-neighbor-case-chokli-police)